കൃഷിയെ തൊട്ടറിയാം, കൃഷി ഭവനുകളിൽ ഇന്റേൺഷിപ്; ഉടൻ അപേക്ഷിക്കാം
സംസ്ഥാനത്തെ കാർഷിക രംഗത്തുള്ള ക്രോപ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാൻ അവസരമൊരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 13 വരെ ഓൺലൈനായും (www.keralaagriculture.gov.in) നേരിട്ടും

സംസ്ഥാനത്തെ കാർഷിക രംഗത്തുള്ള ക്രോപ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാൻ അവസരമൊരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 13 വരെ ഓൺലൈനായും (www.keralaagriculture.gov.in) നേരിട്ടും അപേക്ഷിക്കാം. അപേക്ഷാഫോം വെബ്‌സൈറ്റിൽ ലഭിക്കും. വിവിധ കൃഷിഭവനുകളിലായിരിക്കും നിയമനം.