വിധവകൾക്ക് 30,000 രൂപ സ്വയംതൊഴിൽ സഹായം; സഹായഹസ്തം പദ്ധതിയിലേക്ക് ഉടൻ അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനു നടപ്പാക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് 30,000 രൂപ അനുവദിക്കും. ഓരോ ജില്ലയിൽ നിന്നും പ്രതിവർഷം 10 പേർക്ക് തുക

വനിതാ ശിശുവികസന വകുപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിലിനുള്ള സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് ഇതിനായി 30,000 രൂപ അനുവദിക്കും. ഓരോ ജില്ലയിൽ നിന്നും പ്രതിവർഷം 10 പേർക്ക് തുക അനുവദിക്കും. സംരംഭം ഒറ്റക്കോ ഗ്രൂപ്പായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം) നടത്താം. വെബ്സൈറ്റ് വഴി അപേക്ഷ ഒക്ടോബർ 1 വരെ സ്വീകരിക്കും. ബ്ലോക്ക് തലത്തിലുള്ള ഐസിഡിഎസ് പ്രോജക്ട് ഓഫിസുകൾ/അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാം. www.schemes.wcd.kerala.gov.in