കുടുംബശ്രീയിൽ 955 ഒഴിവിൽ ബിരുദ/ഡിപ്ലോമക്കാർക്ക് അവസരം
കുടുംബശ്രീ ഹരിതകർമസേനയുടെ പദ്ധതി നിർവഹണത്തിനായി ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലുമായി കോഓർഡിനേറ്റർ തസ്തികയിലേക്കു നിയമനം നടത്തുന്നു. കരാർ നിയമനം. 955 ഒഴിവ്. എഴുത്തു പരീക്ഷ സെപ്റ്റംബർ 29ന്. ഇന്റർവ്യൂ ഒക്ടോബർ 7നകം നടക്കും.സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത,

കുടുംബശ്രീ ഹരിതകർമസേനയുടെ പദ്ധതി നിർവഹണത്തിനായി ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലുമായി കോഓർഡിനേറ്റർ തസ്തികയിലേക്കു നിയമനം നടത്തുന്നു. കരാർ നിയമനം. 955 ഒഴിവ്. എഴുത്തു പരീക്ഷ സെപ്റ്റംബർ 29ന്. ഇന്റർവ്യൂ ഒക്ടോബർ 7നകം നടക്കും.സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙ഹരിതകർമസേന കോഓർഡിനേറ്റർ–ജില്ല: പിജി, കംപ്യൂട്ടർ അറിവ്, 2 വർഷ പരിചയം; 25–40; 25,000.
∙ഹരിതകർമസേന കോഓർഡിനേറ്റർ (സിഡിഎസ്–സ്ത്രീകൾക്കു മാത്രം): ബിരുദം, ഡിപ്ലോമ, കംപ്യൂട്ടർ അറിവ്; 25–40; 10,000.
അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫിസിലും www.kudumbashree.org എന്ന സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയിറ്റേജ് മാർക്കിനു അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും നൽകേണ്ടതാണ്.
കവറിനു മുകളിൽ കുടുംബശ്രീ HKS COD2, HKS COD3 എന്നു രേഖപ്പെടുത്തണം. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷ ജില്ലാ മിഷൻ, കോഓർഡിനേറ്റർ, കുടുംബശ്രീ, ഡി ബ്ലോക്ക് രണ്ടാം നില, കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ പിഒ, കോഴിക്കോട്–673 020 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0495–2373066, www.kudumbashree.org