എറണാകുളം അമ്പലമുഗളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ കരാർ ഒഴിവുകൾ. ഒരു വർഷ ജോലി പരിചയമുള്ളവർക്കാണ് അവസരം. ഇന്റർവ്യൂ സെപ്റ്റംബർ 17-27 വരെ തീയതികളിൽ. തസ്തിക, യോഗ്യത, ശമ്പളം: ∙ജൂനിയർ ടെക്നിഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം അമ്പലമുഗളിലെ ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ കരാർ ഒഴിവുകൾ. ഒരു വർഷ ജോലി പരിചയമുള്ളവർക്കാണ് അവസരം. ഇന്റർവ്യൂ സെപ്റ്റംബർ 17-27 വരെ തീയതികളിൽ.

തസ്തിക, യോഗ്യത, ശമ്പളം:

ADVERTISEMENT

∙ജൂനിയർ ടെക്നിഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ; 25,000-28,000.

∙ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്: ബിഎസ്‌സി കെമിസ്ട്രി; 25,000-28,000.

ADVERTISEMENT

∙ജൂനിയർ ഹെൽപ്പർ: പത്താം ക്ലാസ്, മികച്ച ശാരീരികക്ഷമത; 20,000-23,000.

∙പ്ലാന്റ് എൻജിനീയർ: കെമിക്കൽ/ പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദം; 35,000-40,000.

ADVERTISEMENT

∙മാർക്കറ്റിങ് ഒാഫിസർ: ബിരുദം, എബിഎ/ പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്; 35,000-40,000.

∙ഇൻസ്ട്രുമെന്റ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ: ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ് ബിരുദം; 35,000-40,000.

∙പ്രായപരിധി: 30.

www.hoclindia.com

English Summary:

HOCL Job Opportunities