പ്രായം 40 നു താഴെയാണോ? 42,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം
തിരുവനന്തപുരം ആക്കുളത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 3 സീനിയർ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ജിയോളജി/മറൈൻ ജിയോളജി സ്പെഷലൈസേഷനോടെ പിജി. അല്ലെങ്കിൽ എൻജിനീയറിങ്/ടെക്നോളജി ഇൻ എർത് സയൻസ്/കോസ്റ്റൽ മാനേജ്മെന്റിൽ ബിരുദം. 4 വർഷ

തിരുവനന്തപുരം ആക്കുളത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 3 സീനിയർ പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ജിയോളജി/മറൈൻ ജിയോളജി സ്പെഷലൈസേഷനോടെ പിജി. അല്ലെങ്കിൽ എൻജിനീയറിങ്/ടെക്നോളജി ഇൻ എർത് സയൻസ്/കോസ്റ്റൽ മാനേജ്മെന്റിൽ ബിരുദം. 4 വർഷ പരിചയം. പ്രായപരിധി: 40. ശമ്പളം: 42,000. www.ncess.gov.in