സർക്കാർ ആയുർവേദ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 25നു 11ന് പരിയാരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഒാഫിസിൽ. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും

കണ്ണൂർ ഗവ. ആയുർവേദ കോളജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ ഒഴിവ്. ഒരു വർഷ കരാർ നിയമനം.
അഭിമുഖം സെപ്റ്റംബർ 25നു 11ന് പരിയാരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഒാഫിസിൽ. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് സഹിതം ഹാജരാവുക. 0497-2800167.