എംജി, കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. കാലിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്. അഭിമുഖം സെപ്റ്റംബര്‍ 24 നു 10.30 ന്. www.uoc.ac.in സെൻട്രൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി, കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.

കാലിക്കറ്റ്

ADVERTISEMENT

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവ്. അഭിമുഖം സെപ്റ്റംബര്‍ 24 നു 10.30 ന്. www.uoc.ac.in

സെൻട്രൽ

ADVERTISEMENT

സെൻട്രൽ യൂണിവേഴ്സിറ്റി ഒാഫ് കേരളയുടെ ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എജ്യുക്കേഷൻ പ്രോഗ്രാമിൽ (ഐടിഇപി) 6 ഗെസ്റ്റ് ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി, ഹിന്ദി, മലയാളം, കൊമേഴ്സ് വിഷയങ്ങളിലാണ് അവസരം. അഭിമുഖം സെപ്റ്റംബർ 23, 24 തീയതികളിൽ. www.cukerala.ac.in

എംജി

ADVERTISEMENT

എംജി സർവകലാശാലയുടെ സ്കൂൾ ഒാഫ് ബയോസയൻസസിലെ പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. 2 വർഷ താൽക്കാലിക നിയമനം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. www.mgu.ac.in

കാർഷിക

കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കോളജ് ഒാഫ് അഗ്രികൾച്ചറിലെ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറുടെ 2 ഒഴിവ്. യോഗ്യത: അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്‌സി, നെറ്റ്. പ്രായപരിധി: 40. ശമ്പളം: 44,000. ഒരു വർഷ കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 25 നു 10 ന്. www.kau.in

English Summary:

University Recruitment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT