കൊച്ചിൻ ഷിപ്യാഡിൽ ഫാർമസിസ്റ്റ് അവസരം; ഒാൺലൈനായി അപേക്ഷിക്കാം
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിലെ ഇന്റർനാഷനൽ ഷിപ് റിലേഷൻ ഫെസിലിറ്റിയിൽ ഒരൊഴിവ്. 3 വർഷ കരാർ നിയമനം. സെപ്റ്റംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ഡിഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ, ഒരു വർഷ പരിചയം. ∙പ്രായപരിധി: 56. ∙ശമ്പളം: 23,300-24,800. www.cochinshipyard.in

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിലെ ഇന്റർനാഷനൽ ഷിപ് റിലേഷൻ ഫെസിലിറ്റിയിൽ ഒരൊഴിവ്. 3 വർഷ കരാർ നിയമനം. സെപ്റ്റംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഡിഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ, ഒരു വർഷ പരിചയം.
∙പ്രായപരിധി: 56.
∙ശമ്പളം: 23,300-24,800. www.cochinshipyard.in