മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ 17 ഒഴിവ്
തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ 17 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള തസ്തികകൾ: ടെക്‌നിഷ്യൻ (ന്യൂക്ലിയർ മെഡിസിൻ), പ്രഫസർ (മെഡിക്കൽ ബയോകെമിസ്ട്രി), സ്റ്റാഫ് നഴ്‌സ്, ബയോമെഡിക്കൽ ടെക്‌നിഷ്യൻ,

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ 17 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള തസ്തികകൾ: ടെക്‌നിഷ്യൻ (ന്യൂക്ലിയർ മെഡിസിൻ), പ്രഫസർ (മെഡിക്കൽ ബയോകെമിസ്ട്രി), സ്റ്റാഫ് നഴ്‌സ്, ബയോമെഡിക്കൽ ടെക്‌നിഷ്യൻ, റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ടെക്‌നിഷ്യൻ ക്ലിനിക്കൽ ലാബ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ്, റസിഡന്റ് ബയോമെഡിക്കൽ ടെക്‌നിഷ്യൻ. www.mcc.kerala.gov.in