ഭിന്നശേഷിയുള്ളവർക്ക് വൻ തൊഴിലവസരവുമായി കെഎഫ്സി
ഇന്ത്യയിൽ കേൾവി–സംസാര ഭിന്നശേഷിയുള്ളവർക്ക് വൻ തൊഴിലവസരം നൽകാൻ ഭക്ഷണ വിൽപന ശൃംഖലയായ കെഎഫ്സി. 'ക്ഷമത' എന്നു പേരിട്ട പദ്ധതിയിൽ നിലവിലുള്ള 17,000 ജീവനക്കാർക്ക് ആംഗ്യഭാഷ ഉപയോഗിക്കാനുള്ള പരിശീലനം നൽകി. 2026 ൽ ഭിന്നശേഷി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. 240 നഗരങ്ങളിലെ 1200 കെഎഫ്സി റസ്റ്ററന്റുകളിലും

ഇന്ത്യയിൽ കേൾവി–സംസാര ഭിന്നശേഷിയുള്ളവർക്ക് വൻ തൊഴിലവസരം നൽകാൻ ഭക്ഷണ വിൽപന ശൃംഖലയായ കെഎഫ്സി. 'ക്ഷമത' എന്നു പേരിട്ട പദ്ധതിയിൽ നിലവിലുള്ള 17,000 ജീവനക്കാർക്ക് ആംഗ്യഭാഷ ഉപയോഗിക്കാനുള്ള പരിശീലനം നൽകി. 2026 ൽ ഭിന്നശേഷി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. 240 നഗരങ്ങളിലെ 1200 കെഎഫ്സി റസ്റ്ററന്റുകളിലും ദേവയാനി ഇന്റർനാഷനൽ, സഫയർ ഫുഡ്സ് ഇന്ത്യ എന്നീ ഫ്രാഞ്ചൈസികളിലുമുള്ള ജീവനക്കാർക്കായിരുന്നു പരിശീലനം. ഇന്ത്യയിൽ മുഴുവൻ ജീവനക്കാർക്കും ആംഗ്യഭാഷാ പരിശീലനം നൽകുന്ന സ്ഥാപനം എന്ന നേട്ടവും കെഎഫ്സി കൈവരിച്ചു.