സ്പൈസസ് ബോർഡിൽ പ്രോജക്ട് ഫെലോ അവസരം; സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം
കൊച്ചി സ്പൈസസ് ബോർഡിനു കീഴിൽ ഇടുക്കി മൈലാടുംപാറയിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിലെ എന്റമോളജി ഡിവിഷനിൽ പ്രോജക്ട് ഫെലോയുടെ ഒരൊഴിവ്. 2 വർഷ നിയമനം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ∙യോഗ്യത: ബിഎസ്‌സി അഗ്രികൾചർ/ ഹോർട്ടികൾചർ/ ഫോറസ്ട്രി/ സുവോളജി. ∙പ്രായപരിധി: 30. ∙ശമ്പളം: 20,000. www.indianspices.com

കൊച്ചി സ്പൈസസ് ബോർഡിനു കീഴിൽ ഇടുക്കി മൈലാടുംപാറയിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിലെ എന്റമോളജി ഡിവിഷനിൽ പ്രോജക്ട് ഫെലോയുടെ ഒരൊഴിവ്. 2 വർഷ നിയമനം. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിഎസ്‌സി അഗ്രികൾചർ/ ഹോർട്ടികൾചർ/ ഫോറസ്ട്രി/ സുവോളജി.
∙പ്രായപരിധി: 30.
∙ശമ്പളം: 20,000. www.indianspices.com