എറണാകുളത്തെ വിവിധ സ്കൂൾ/കോളജുകളിലെ അധ്യാപക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു ഹാജരാവുക. കൂടാതെ, കായിക പരിശീലകൻ, ക്യാംപ് ഫോളോവര്‍, അസിസ്റ്റന്റ് ട്രെയിനി തസ്തികകളിലും അവസരമുണ്ട്. കായിക പരിശീലകൻ കൊച്ചി∙ തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കായിക പരിശീലകന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളത്തെ വിവിധ സ്കൂൾ/കോളജുകളിലെ അധ്യാപക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു ഹാജരാവുക. കൂടാതെ, കായിക പരിശീലകൻ, ക്യാംപ് ഫോളോവര്‍, അസിസ്റ്റന്റ് ട്രെയിനി തസ്തികകളിലും അവസരമുണ്ട്.

കായിക പരിശീലകൻ

ADVERTISEMENT

കൊച്ചി∙ തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കായിക പരിശീലകന്റെ ഒഴിവ്. അഭിമുഖം ഒക്ടോബർ ഒന്നിനു 10ന്. 0484–2663048.

ക്യാംപ് ഫോളോവര്‍

മലപ്പുറം∙അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാംപിൽ ക്യാംപ് ഫോളോവര്‍മാരുടെ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം സെപ്റ്റംബർ 26നു 10ന് ക്യാംപിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിന്‍) ഓഫിസില്‍.

ട്രെയിനി

ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനിയുടെ 2 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 30 ന്. യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്/ഡോക്യുമെന്റേഷൻ/ തത്തുല്യത്തിൽ പിജി. പ്രായപരിധി: 28. സ്റ്റൈപൻഡ്: 20,000. www.iisertvm.ac.in

അധ്യാപക ഒഴിവ്

യുസി കോളജ്

ആലുവ∙യുസി കോളജിൽ ബയോ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 30നു 10.30ന്. 94475 02758.

ADVERTISEMENT

∙കോളജിലെ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാമിൽ അധ്യാപക ഒഴിവ്. അഭിമുഖം 27നു 10.00ന്. 94472 93764.

ബിനാനിപുരം

ഹൈസ്കൂൾ

ആലുവ∙ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 27നു 11ന്.

സെന്റ് പീറ്റേഴ്സ്

എച്ച്എസ്എസ്

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, കെമിസ്ട്രി, കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 27ന് രാവിലെ 11ന്.

സൗത്ത് വാഴക്കുളം

ഗവ. എൽപിഎസ്

പെരുമ്പാവൂർ സൗത്ത് വാഴക്കുളം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. അഭിമുഖം സെപ്റ്റംബർ 27നു 10ന്.

പുളിയനം

ജിഎച്ച്എസ്എസ്

നെടുമ്പാശേരി ∙പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 27നു 10.30ന്. 94952 23941.

പുതുവേലി

എച്ച്എസ്

കൂത്താട്ടുകുളം പുതുവേലി ഗവ. ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 27നു 10.30ന്. 94470 47278.

English Summary:

Various Job Opportunities