സിമെറ്റ്: വിവിധ ശാസ്ത്ര പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ വിവിധ ശാസ്ത്ര പ്രോജക്ടുകളിൽ പ്രോജക്ട് സ്റ്റാഫ് അവസരം. 11 ഒഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 15 വരെ അപേക്ഷിക്കാം. ∙ തസ്തികകൾ: പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്റ്റന്റ്, സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രിൻസിപ്പൽ

തൃശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ വിവിധ ശാസ്ത്ര പ്രോജക്ടുകളിൽ പ്രോജക്ട് സ്റ്റാഫ് അവസരം. 11 ഒഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
∙ തസ്തികകൾ: പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്റ്റന്റ്, സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രിൻസിപ്പൽ പ്രോജക്ട് അസോഷ്യേറ്റ്.
യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.cmet.gov.in