അങ്കണവാടികളിൽ വർക്കർ/ഹെൽപർ: സ്ഥിര/കരാർ നിയമനം
എറണാകുളം ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ വർക്കർ ഒഴിവ്. പത്താം ക്ലാസ് പാസായ ആലുവ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-46. അർഹർക്ക് 3 വർഷ ഇളവ്. അപേക്ഷ ഒക്ടോബർ 7 നകം ആലുവ വാഴക്കുളം അഡീഷനൽ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം. അപേക്ഷാ മാതൃക വാഴക്കുളം അഡീഷനൽ ഐസിഡിഎസ്

എറണാകുളം
ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ വർക്കർ ഒഴിവ്. പത്താം ക്ലാസ് പാസായ ആലുവ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-46. അർഹർക്ക് 3 വർഷ ഇളവ്. അപേക്ഷ ഒക്ടോബർ 7 നകം ആലുവ വാഴക്കുളം അഡീഷനൽ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം. അപേക്ഷാ മാതൃക വാഴക്കുളം അഡീഷനൽ ഐസിഡിഎസ് ഓഫിസ്, ആലുവ മുനിസിപ്പാലിറ്റി ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. 0484–2952488.
കോട്ടയം
പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ ഹെൽപർ ഒഴിവിൽ സ്ഥിരനിയമനം. ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ, പത്താം ക്ലാസ് പാസായ വനിതകൾക്ക് വർക്കർ തസ്തികയിലും പത്താംക്ലാസ് പാസാകാത്ത, എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപർ തസ്തികയിലും അപേക്ഷിക്കാം. പ്രായപരിധി 18-46. അർഹർക്ക് 3വർഷ ഇളവ്.
അപേക്ഷ ഒക്ടോബർ 4നകം പാമ്പാടി ഐസിഡിഎസ് ഒാഫിസിൽ ലഭിക്കണം. നേരത്തെ അപേക്ഷിച്ചവർക്കും അപേക്ഷിക്കാം. മതിയായ യോഗ്യതക്കാരുടെ അഭാവത്തിൽ എസ്‌സി., എസ്ടി. വിഭാഗത്തിലെ പത്താം ക്ലാസ് പാസാകാത്തവരെ വർക്കർ തസ്തികയിലേക്കു പരഗണിക്കും. വിലാസം: ശിശുവികസനപദ്ധതി ഓഫിസ്, ഐസിഡിഎസ്. പ്രോജക്റ്റ് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം– 686 503.
കോട്ടയം
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ ഒഴിവ്. ഉഴവൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. അപേക്ഷ ഒക്ടോബർ 8 നകം ഉഴവൂർ ഐസിഡിഎസ് ഒാഫിസിൽ ലഭിക്കണം.