ഡേറ്റ എൻട്രി ഓപ്പറേറ്റർ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. 6മാസ താൽക്കാലിക നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡിസിഎ). പ്രായപരിധി 18-42. അഭിമുഖം ഒക്ടോബർ 8നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. റജിസ്ട്രേഷൻ 10:30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേറ്റ എൻട്രി ഓപ്പറേറ്റർ

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. 6മാസ താൽക്കാലിക നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡിസിഎ). പ്രായപരിധി 18-42. അഭിമുഖം ഒക്ടോബർ 8നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. റജിസ്ട്രേഷൻ 10:30 മുതൽ. 0484–2754000.

ADVERTISEMENT

സ്‌പീച് തെറപ്പിസ്റ്റ്

എറണാകുളം സമഗ്ര ശിക്ഷാ കേരളം വൈപ്പിൻ ബിആർസിയിൽ സ്‌പീച്ച് തെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത: ബിഎഎസ്എൽപി. 79075 60885.

ADVERTISEMENT

∙കോഴിക്കോട് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ സിഡിഎംസി പദ്ധതിയിൽ സ്പീച് തെറപ്പിസ്റ്റ് ഒഴിവിൽ താല്‍ക്കാലിക നിയമനം. അഭിമുഖം ഒക്ടോബര്‍ 8നു 11 ന് ആശുപത്രി ഓഫിസില്‍. യോഗ്യത: ബിഎഎസ്എൽപി, ആര്‍സിഐ റജിസ്‌ട്രേഷന്‍. സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0495-2430074.

ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ

ADVERTISEMENT

വയനാട് ഗവ. മെഡിക്കൽ കോളജിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: എംബിബിഎസ്, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) റജിസ്ട്രേഷൻ. ശമ്പളം: 45,000. അഭിമുഖം നവംബർ 8 നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

English Summary:

Medical/Paramedical Vacancies