അധ്യാപക ജോലിയാണോ ലക്ഷ്യം? വിവിധ സ്കൂൾ/കോളജുകളിൽ അവസരം, ഇന്റർവ്യൂ ഒക്ടോബർ 7 മുതൽ
അധ്യാപക ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്കൂൾ/ കോളജുകളിൽ അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ ഒക്ടോബർ 7 മുതൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകാം. എറണാകുളം എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി, സംസ്കൃത അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 7നു 10ന്. 0484–2376078.

അധ്യാപക ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്കൂൾ/ കോളജുകളിൽ അധ്യാപക ഒഴിവുകളിൽ ഇന്റർവ്യൂ ഒക്ടോബർ 7 മുതൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകാം.
എറണാകുളം
എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി, സംസ്കൃത അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 7നു 10ന്. 0484–2376078.
തൃപ്പൂണിത്തുറ ഗവ. ഗേൾസ് എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. അഭിമുഖം ഒക്ടോബർ 7നു 11ന്.
ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 8നു 11ന്.
എളങ്കുന്നപ്പുഴ വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പ് എറണാകുളം ഉപമേധാവിയുടെ ഒാഫിസില്‍ ഗെസ്റ്റ് അധ്യാപക പാനലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള, യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 9നു 10.30ന്. vypingc@gmail.com
ആലുവ ബിനാനിപുരം ഗവ. ഹൈസ്കൂളിൽ എൽപി സ്കൂൾ അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 7ന് 11ന്.
മലപ്പുറം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തിൽ ലക്ചറർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസ് ബിടെക്/എംടെക്. അഭിമുഖം ഒക്ടോബര്‍ 7നു 10 ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാവുക.
കണ്ണൂർ
ഗവ. ടൗണ്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലിഷ് തസ്തികയില്‍ സീനിയര്‍ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബര്‍ 7നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഫിസില്‍ ഹാജരാവുക.
വയനാട്
നീർവാരം ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ7നു 10 ന്.
പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 7നു 11 ന് സ്കൂളിൽ നടക്കും.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y