പ്രീ മെട്രിക് ഹോസ്റ്റലുകളിൽ അധ്യാപകർ, മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്
വിവിധ ജില്ലകളിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ അധ്യാപകർ, മേട്രൺ കം റസിഡന്റ് ട്യൂട്ടർ അവസരം. താൽക്കാലിക നിയമനമാണ്. കോട്ടയം പട്ടികജാതി വികസന വകുപ്പിനു കീഴിൽ വൈക്കം, പാലാ, പള്ളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളുടെ പരിധിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം.

വിവിധ ജില്ലകളിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ അധ്യാപകർ, മേട്രൺ കം റസിഡന്റ് ട്യൂട്ടർ അവസരം. താൽക്കാലിക നിയമനമാണ്.
കോട്ടയം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ വൈക്കം, പാലാ, പള്ളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളുടെ പരിധിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. പട്ടികജാതി വിഭാഗക്കാരായ യുവതികൾക്കാണ് അവസരം. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, ബിഎഡ്. ഒക്ടോബർ 10 നകം അപേക്ഷിക്കണം. വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫിസ്, സിവിൽ സ്റ്റേഷൻ, കോട്ടയം. 0481-2562503.
എറണാകുളം
മേട്രൺ കം
റസിഡന്റ് ട്യൂട്ടർ
മലയാറ്റൂർ, ഏഴിക്കര പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളിലും പെരുമ്പാവൂർ, പറവൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിലും മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിരുദം, ബി.എഡ്. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. ഒാണറേറിയം: 12,000. അഭിമുഖം ഒക്ടോബർ 17നു 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ. 0484-2422256.
കോഴിക്കോട്
പട്ടികജാതി വികസനവകുപ്പിനു കീഴിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാര്‍ നിയമനം. പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.
പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, ബിഎഡ്. ശമ്പളം: 12,000. അഭിമുഖം ഒക്ടോബര്‍ 17 നു 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. അസ്സലും പകര്‍പ്പുകളുമായി ഹാജരാവുക.
0495-2370379.