സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് ഗുരുവായൂർ ദേവസ്വത്തിൽ അവസരം. അസി. എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഇന്റർവ്യൂ ഒക്ടോബർ 23 ന്‌. ഹിന്ദു വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനീയറിങ് ബിരുദ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായം: 25–36, അർഹർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് ഗുരുവായൂർ ദേവസ്വത്തിൽ അവസരം. അസി. എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. ഇന്റർവ്യൂ ഒക്ടോബർ 23 ന്‌.

ഹിന്ദു വിഭാഗത്തിൽപ്പെട്ട സിവിൽ എൻജിനീയറിങ് ബിരുദ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായം: 25–36, അർഹർക്ക് ഇളവ്. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പുകൾ സഹിതം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ദേവസ്വം ഒാഫിസിൽ ഹാജരാവുക. 0487-2556335. 

English Summary:

Guruvayur Devaswom Asst. Engineer Opportunity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT