കെഎസ്ആർടിസിയിൽ 500+ ഒഴിവിൽ ഒരു വർഷ കരാർ നിയമനം. ഒക്ടോബർ 25 വരെ അപേക്ഷിക്കാം. ഡ്രൈവർ, എൻജിനീയർ, മെക്കാനിക് തസ്തികകളിലായി ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ സർവീസ് കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണു നിയമനം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙ഡ്രൈവർ: മുപ്പതിലധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസിയിൽ 500+ ഒഴിവിൽ ഒരു വർഷ കരാർ നിയമനം. ഒക്ടോബർ 25 വരെ അപേക്ഷിക്കാം. ഡ്രൈവർ, എൻജിനീയർ, മെക്കാനിക് തസ്തികകളിലായി ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ സർവീസ് കാര്യക്ഷമമായി നടത്തുന്നതിന്റെ ഭാഗമായാണു നിയമനം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

ADVERTISEMENT

∙ഡ്രൈവർ: മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 3 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്; 25–55; 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നൽകും.

∙അസിസ്റ്റന്റ് ‍ഡിപ്പോ എൻജിനീയർ (ഓട്ടോ): ഒാട്ടമൊബീൽ /മെക്കാനിക്കൽ/ മെക്കാനിക്കൽ ഒാട്ടമൊബീൽ ബിടെക് ബിരുദം, സമാന മേഖലയിൽ 2 വർഷ പരിചയം; 45; 35,000.

ADVERTISEMENT

∙മെക്കാനിക് (ഓട്ടോ/ഇലക്ട്രിക്കൽ): ഡീസൽ മെക്കാനിക്/എംഎംവി/ ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ആൻഡ് മെക്കാട്രോണിക്സ് ഐടിഐ ട്രേഡ് പാസ്, സമാന മേഖലയിൽ ഒരു വർഷ പരിചയം; 45; 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ.

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണം. ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. 

ADVERTISEMENT

www.keralartc.com