നഴ്സിങ് കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രിയിൽ അപ്രന്റിസ് അവസരം; ലാബ് ടെക്നിഷ്യൻ, തെറപ്പിസ്റ്റ് ഉൾപ്പെടെ മറ്റു ഒഴിവുകളും…
സർക്കാർ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെ ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാവുക. ലാബ് ടെക്നിഷ്യൻ കാസർകോട് ജനറൽ ആശുപത്രിയിൽ ലാബ്/ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത: അംഗീകൃത ബിഎസ്‌സി, എംഎൽടി/ഡിഎംഎൽടി തത്തുല്യം, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ

സർക്കാർ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെ ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാവുക.
ലാബ് ടെക്നിഷ്യൻ
കാസർകോട് ജനറൽ ആശുപത്രിയിൽ ലാബ്/ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത: അംഗീകൃത ബിഎസ്‌സി, എംഎൽടി/ഡിഎംഎൽടി തത്തുല്യം, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ. അഭിമുഖം ഒക്ടോബർ 30ന് 10.30നു ജനറൽ ആശുപത്രി സൂപ്രണ്ട് ഓഫിസിൽ.
ഡോക്ടർ
തിരുവനന്തപുരം വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവ്. അഭിമുഖം നവംബർ 5നു 11.30ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.
തെറപ്പിസ്റ്റ്
തിരുവനന്തപുരം മലയിൻകീഴ് നേമം ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തെറപ്പി സെന്ററിൽ സ്പീച്ച്, ഓഡിയോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ്. അഭിമുഖം നവംബർ 5നു 11ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ .
അപ്രന്റിസ്
കാസർകോട് ജില്ലയിൽ പട്ടികജാതി വിഭാഗക്കാർക്ക് സിഎച്ച്സി/സിഎച്ച്സി ടു എഫ്എച്ച്സി, താലൂക്ക് ഹോസ്പിറ്റൽ, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്, ജനറൽ ഹോസ്പിറ്റൽ, ജില്ലാ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അപ്രന്റിസ് അവസരം. യോഗ്യത: നഴ്സിങ് (ബിഎസ്‌സി നഴ്സിങ്, ജിഎൻഎം), പാരാമെഡിക്കൽ ബിരുദം. പ്രായം: 21-35. അപേക്ഷ നവംബർ 8നകം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. 0499–4256162.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..