ആരോഗ്യകേരളത്തിൽ നഴ്സ്, ഫാർമസിസ്റ്റ്, അക്കൗണ്ടന്റ് ഒഴിവ്
മെഡിക്കൽ ഒഴിവുകൾ തേടുന്നവർക്ക് ആരോഗ്യകേരളത്തിൽ അവസരം. എറണാകുളം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഒഴിവ്. കരാർ നിയമനമാണ്. എറണാകുളം എറണാകുളം നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. നവംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ഡിഇഒ കം അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, ലേഡി ഹെൽത്ത്

മെഡിക്കൽ ഒഴിവുകൾ തേടുന്നവർക്ക് ആരോഗ്യകേരളത്തിൽ അവസരം. എറണാകുളം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഒഴിവ്. കരാർ നിയമനമാണ്.
എറണാകുളം
എറണാകുളം നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. നവംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ഡിഇഒ കം അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, ലേഡി ഹെൽത്ത് വിസിറ്റർ, എംഎൽഎസ്പി.
പത്തനംതിട്ട
പത്തനംതിട്ട നാഷനൽ ഹെൽത്ത് മിഷനിൽ സോണൽ എന്റമോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്- പാലിയേറ്റീവ് കെയർ പ്രോഗ്രാം തസ്തികകളിലായി ഒാരോ ഒഴിവു വീതം. കരാർ നിയമനം. നവംബർ 12 വരെ അപേക്ഷിക്കാം.
കാസർകോട്
കാസർകോട് നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ‘ഇ–സഞ്ജീവനി’ ടെലി കൺസൽറ്റേഷൻ പ്ലാറ്റ്ഫോമിൽ ഡോക്ടർമാരെ എംപാനൽ ചെയ്യുന്നു. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, മോഡേൺ മെഡിസിൻ വിഭാഗങ്ങളിലാണ് ഒഴിവ്. ഇന്റർവ്യൂ നവംബർ 6 ന്. www.arogyakeralam.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..