കണ്ണൂർ സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കു കളിൽ 41 മെഡിക്കൽ, നോൺ മെഡിക്കൽ ഒഴിവ്. കണ്ണൂർ, കാഞ്ഞങ്ങാട്, ഇരിട്ടി, കൽപറ്റ, കോഴിക്കോട്, പെരിന്തൽമണ്ണ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. നവംബർ 25 വരെ അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: ∙ഒഐസി പോളിക്ലിനിക്: ബിരുദം, റിട്ട.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കു കളിൽ 41 മെഡിക്കൽ, നോൺ മെഡിക്കൽ ഒഴിവ്. കണ്ണൂർ, കാഞ്ഞങ്ങാട്, ഇരിട്ടി, കൽപറ്റ, കോഴിക്കോട്, പെരിന്തൽമണ്ണ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. നവംബർ 25 വരെ അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:

ADVERTISEMENT

∙ഒഐസി പോളിക്ലിനിക്: ബിരുദം, റിട്ട. ആംഡ് ഫോഴ്സസ് ഓഫിസർ, 5വർഷ പരിചയം.

∙മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി (മെഡിസിൻ)/ഡിഎൻബി; 3 വർഷ പരിചയം.

∙ഗൈനക്കോളജിസ്റ്റ്: എംഡി/ഡിഎൻബി, 3 വർഷ പരിചയം.

∙മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, ഇന്റേൺഷിപ്പിനു ശേഷം 3 വർഷ പരിചയം.

ADVERTISEMENT

∙ഡെന്റൽ ഒാഫിസർ: ബിഡിഎസ്, ഇന്റേൺഷിപ്പിനു ശേഷം 3 വർഷ പരിചയം.

∙നഴ്സിങ് അസിസ്റ്റന്റ്: ജിഎൻഎം ഡിപ്ലോമ/ ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം.

∙ലാബോറട്ടറി അസിസ്റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം.

∙ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി (എംഎൽടി)/ (ഡിഎംഎൽടി)/ ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), 3 വർഷ പരിചയം.

ADVERTISEMENT

∙ഫാർമസിസ്റ്റ്: ബിഫാം/ഡിഫാം, 3 വർഷ പരിചയം.

∙ഡെന്റൽ ഹൈജീനിസ്റ്റ്: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡിഎച്ച്/ ഡിഒആർഎ കോഴ്‌സ്‌ (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം.

∙ക്ലാർക്ക്: ക്ലാസ് 1 ക്ലാർക്ക് (ആംഡ് ഫോഴ്സസ്)/ കംപ്യൂട്ടറിൽ പ്രവീണ്യമുള്ള ബിരുദ യോഗ്യതക്കാർ; 5വർഷ പരിചയം.

∙ഡ്രൈവർ: എട്ടാം ക്ലാസ്/ എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്), ഡ്രൈവിങ് ലൈസൻസ്, 5വർഷ പരിചയം.

∙ഫീമെയിൽ അറ്റന്‍ഡന്റ്, സഫായ്‌വാല: എഴുത്തും വായനയും അറിയണം, 5വർഷ പരിചയം.

∙ചൗക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), 5വർഷ പരിചയം.

www.echs.gov.in

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT