യൂണിവേഴ്സിറ്റികളിൽ ടെക്നിക്കൽ അസിസ്റ്റന്റ്, സിസ്റ്റം അനലിസ്റ്റ്, ഫെലോ അവസരം
കുസാറ്റ്, കാർഷിക, സെൻട്രൽ യൂണിവേഴ്സിറ്റികളിൽ അവസരം. ടെക്നിക്കൽ അസിസ്റ്റന്റ്, സിസ്റ്റം അനലിസ്റ്റ്, ഗെസ്റ്റ് ലക്ചറർ, റിസർച് ഫെലോ തസ്തികകളിലാണ് ഒഴിവ്. താൽക്കാലിക നിയമനം. കുസാറ്റ് കൊച്ചി സർവകലാശാലയുടെ കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ ടെക്നിക്കൽ അസിസ്റ്റന്റ്, സിസ്റ്റം അനലിസ്റ്റ്

കുസാറ്റ്, കാർഷിക, സെൻട്രൽ യൂണിവേഴ്സിറ്റികളിൽ അവസരം. ടെക്നിക്കൽ അസിസ്റ്റന്റ്, സിസ്റ്റം അനലിസ്റ്റ്, ഗെസ്റ്റ് ലക്ചറർ, റിസർച് ഫെലോ തസ്തികകളിലാണ് ഒഴിവ്. താൽക്കാലിക നിയമനം.
കുസാറ്റ്
കൊച്ചി സർവകലാശാലയുടെ കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ ടെക്നിക്കൽ അസിസ്റ്റന്റ്, സിസ്റ്റം അനലിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവ്. കരാർ നിയമനം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cusat.ac.in
കാർഷിക
കാർഷിക സർവകലാശാലയുടെ കോളജ് ഒാഫ് അഗ്രികൾചറിലെ മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്നോളജി വകുപ്പിൽ ഗെസ്റ്റ് ലക്ചറുടെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ നവംബർ 19 ന്. www.kau.in
സെൻട്രൽ
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ സ്കൂൾ ഒാഫ് ബയോളജിക്കൽ സയൻസസിലെ ജെനോമിക് സയൻസ് വകുപ്പിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരൊഴിവ്. 3 വർഷ നിയമനം. നവംബർ 15 വരെ അപേക്ഷിക്കാം. www.cukerala.ac.in