പാലക്കാട് ഐഐടിയിലും ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലും ഫാക്കൽറ്റി അവസരം; ഒാൺലൈനായി അപേക്ഷിക്കാം
ഐഐടി പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ ഒഴിവ്. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ഒഴിവുള്ള വിഭാഗങ്ങൾ: കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ

ഐഐടി
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ ഒഴിവ്.
നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ഒഴിവുള്ള വിഭാഗങ്ങൾ: കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻസ് സോഷ്യൽ സയൻസ്, മാത്‌സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്. www.iitpkd.ac.in
കെടിയു
തിരുവനന്തപുരത്തെ എ.പി.ജെ.അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 40 ഒഴിവ്. റഗുലർ നിയമനം. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: എൻജിനീയറിങ്/ടെക്നോളജി (ബിഇ/ ബിടെക്/ ബിഎസ്/ എംഇ/എംടെക്/എംഎസ്, പിഎച്ച്ഡി, പരിചയം.
∙എ.പി.ജെ.അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയൻ തസ്തികയിൽ കരാർ നിയമനം. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙എ.പി.ജെ.അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സ്കൂളിന്റെ ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.