ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസിന്റെ 23 ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത: ∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസിന്റെ 23 ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത:

ADVERTISEMENT

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിടെക്.

∙ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ എൻജിനീയറിങ്): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

ADVERTISEMENT

∙ട്രേഡ് അപ്രന്റിസ് (ഫിറ്റർ, വെൽഡർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, പിഎഎസ്എഎ/സിഒപിഎ): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

∙ട്രേഡ് അപ്രന്റിസ് (എൽഎസിപി): ബിഎസ്‌സി കെമിസ്ട്രി/ ബിഎസ്‌സി ഫിസിക്സ്/ ഐടിഐ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്).

ADVERTISEMENT

∙പ്രായം: 18-25. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

ട്രേഡ് അപ്രന്റിസുകാർ https://www.apprenticeshipindia.gov.in ലും ടെക്നിഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസുകാർ https://nats.education.gov.in ലും റജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ. www.irel.co.in

English Summary:

Apprentice Opportunity