യോഗ്യതകളുണ്ടായിട്ടും ഇതുവരെ ജോലി കണ്ടെത്താനായില്ലേ? എങ്കിൽ ഈ അവസരം ഉറപ്പായും നിങ്ങൾക്ക് പ്രയോജനപ്പെടും. നവംബര്‍ 16 നു 10.30ന് നടക്കുന്ന തൊഴിൽമേളയിൽ മുന്നൂറിലധികം ഒഴിവുകളാണുള്ളത്. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള സംഘടിപ്പിച്ചിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോഗ്യതകളുണ്ടായിട്ടും ഇതുവരെ ജോലി കണ്ടെത്താനായില്ലേ? എങ്കിൽ ഈ അവസരം ഉറപ്പായും നിങ്ങൾക്ക് പ്രയോജനപ്പെടും. നവംബര്‍ 16 നു 10.30ന് നടക്കുന്ന തൊഴിൽമേളയിൽ മുന്നൂറിലധികം ഒഴിവുകളാണുള്ളത്.

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള സംഘടിപ്പിച്ചിട്ടുള്ളത്. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. മുൻകൂട്ടി റജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 0483-2734737, 80784 28570.

ADVERTISEMENT

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Job Fair