കൊച്ചി സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഒഴിവ്; അഭിമുഖം നവംബർ 27 ന്
കൊച്ചി സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌വെയർ എൻജിനീയറുടെ (ഒറാക്കിൾ) ഒരൊഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 27 ന്. ∙യോഗ്യത: ബിഇ/ബിടെക് (കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടി), ഒരു വർഷ പരിചയം.

കൊച്ചി സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌വെയർ എൻജിനീയറുടെ (ഒറാക്കിൾ) ഒരൊഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 27 ന്.
∙യോഗ്യത: ബിഇ/ബിടെക് (കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടി), ഒരു വർഷ പരിചയം.
∙പ്രായപരിധി: 40.
∙ശമ്പളം: 25,000-27,000.