സർവകലാശാലകളിൽ ജോലി നേടാൻ അവസരം. ഫാക്കൽറ്റി ഉൾപ്പെടെ ഒഴിവുകളിൽ വിവിധ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. എംജി എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സസില്‍ അസിസ്റ്റന്‍റ് പ്രഫസറുടെ ഒരു ഒഴിവ്. കരാര്‍ നിയമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാലകളിൽ ജോലി നേടാൻ അവസരം. ഫാക്കൽറ്റി ഉൾപ്പെടെ ഒഴിവുകളിൽ വിവിധ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.

എംജി

ADVERTISEMENT

എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സസില്‍ അസിസ്റ്റന്‍റ് പ്രഫസറുടെ ഒരു ഒഴിവ്. കരാര്‍ നിയമനം. അഭിമുഖം നവംബര്‍ 21ന്. www.mgu.ac.in

കാർഷിക

ADVERTISEMENT

കാർഷിക സർവകലാശാലയുടെ വെള്ളായണി കോളജ് ഒാഫ് അഗ്രികൾചറിൽ സോയിൽ സയൻസ് ആൻഡ് അഗ്രികൾചറൽ കെമിസ്ട്രി ഡിപാർട്മെന്റിൽ ഒരു അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 23ന്.

∙കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കോളജിൽ ഫ്രൂട്ട് സയൻസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. അഭിമുഖം നവംബർ 23നു 9.30ന്. ∙യോഗ്യത: എംഎസ്‌സി ഹോർട്ടികൾചർ, നെറ്റ്. www.kau.in

ADVERTISEMENT

കുസാറ്റ്

കൊച്ചി സർവകലാശാലയുടെ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്–III തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇലക്ട്രോണിക്സ് വകുപ്പിൽ സീനിയർ പ്രോജക്ട് അസോഷ്യേറ്റ്/പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ റിസർച് ഫെലോ/പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. നവംബർ 23വരെ അപേക്ഷിക്കാം. www.cusat.ac.in

ഡിജിറ്റൽ

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ സെക്യൂരിറ്റി അനലിസ്റ്റിന്റെ ഒരു ഒഴിവ്. കരാർ നിയമനം. നവംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.duk.ac.in

English Summary:

University Job Opportunity