തൃശൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ താൽക്കാലിക ഒഴിവുകൾ. നവംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ദിവസവേതനം: ∙ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജിസ്റ്റ്: ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജി ബിരുദം, ആർസിഐ റജിസ്ട്രേഷൻ; 1205 രൂപ. ∙ഡവലപ്മെന്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ താൽക്കാലിക ഒഴിവുകൾ. നവംബർ 20 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ദിവസവേതനം:

ADVERTISEMENT

∙ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജിസ്റ്റ്: ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജി ബിരുദം, ആർസിഐ റജിസ്ട്രേഷൻ; 1205 രൂപ.

∙ഡവലപ്മെന്റൽ തെറപ്പിസ്റ്റ്: ബിരുദം, പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ്/ഏർലി ഇന്റർവെൻഷൻ; 1005.

ADVERTISEMENT

∙സൈക്കോളജിസ്റ്റ്: ക്ലിനിക്കൽ സൈക്കോളജിയിൽ പിജി; 1100.

www.nipmr.org.in

English Summary:

NIPMR: Job Vacancy