ഒരു ജോലിക്കായി മാസങ്ങളായുള്ള പരിശ്രമത്തിലാണോ? എങ്കിൽ ഈ അവസരങ്ങൾ പാഴാക്കല്ലേ, ജോലി ഉറപ്പായും കൈയിലെത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കൂ. അക്കൗണ്ടന്റ് ആലപ്പുഴ കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടില്‍ മോണിട്ടറിങ് ഇവാലുവേഷൻ കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ജോലിക്കായി മാസങ്ങളായുള്ള പരിശ്രമത്തിലാണോ? എങ്കിൽ ഈ അവസരങ്ങൾ പാഴാക്കല്ലേ, ജോലി ഉറപ്പായും കൈയിലെത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കൂ.

അക്കൗണ്ടന്റ്

ADVERTISEMENT

ആലപ്പുഴ കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഹൈബ്രിഡ് ഐഡിയു സുരക്ഷ പ്രോജക്ടില്‍ മോണിട്ടറിങ് ഇവാലുവേഷൻ കം അക്കൗണ്ടന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: ബികോം അല്ലെങ്കിൽ മാത്തമാറ്റിക്‌സ്/ ഇക്കോണമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദം. കംപ്യൂട്ടർ അറിവ്. 2വര്‍ഷ ജോലിപരിചയം. നവംബര്‍ 22 നകം ബയോഡേറ്റ മെയിൽ (alappuzhaidu@gmail.com) ചെയ്യുക. 72939 88923.

മേട്രന്‍

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കാസര്‍കോട് മധൂർ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ മേട്രന്‍ ഒഴിവ്. പ്രായം: 45-60. നവംബര്‍ 23 വരെ അപേക്ഷിക്കാം. അഭിമുഖം നവംബര്‍ 26നു 10.30 ന് ചെങ്കളയിലെ ഹൗസിങ് ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫിസില്‍. 0499–4284788.

കുക്ക്

ADVERTISEMENT

കാസർകോട് കേപ്പ് ചീമേനിയിലെ തൃക്കരിപ്പൂര്‍ എൻജിനീയറിങ് കോളജിന്റെ ലേഡീസ് ഹോസ്റ്റലിൽ പാചകക്കാരിയുടെ ഒഴിവ്. ദിവസ വേതനനിയമനം. പാചകം ചെയ്യാനും എഴുത്തും വായനയും അറിഞ്ഞിരിക്കണം. അഭിമുഖം നവംബര്‍ 25 നു 10.30ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0467–2250377, 94956 56060.

കോഓർഡിനേറ്റർ

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളിലെ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ സ്‌കിൽ സെന്റർ കോഓർഡിനേറ്റർ ഒഴിവ്. അഭിമുഖം നവംബർ 20 നു 10.30 ന്. യോഗ്യത എംബിഎ/എംഎസ്‌ഡബ്ല്യു/ബിഎസ്‌സി അഗ്രികൾചർ/ബിടെക്. പ്രായം: 20–35. http://ssaalappuzha.blogspot.com, 0477–2239655.

സ്കിൽ ട്രെയിനിങ്

ADVERTISEMENT

കാസർകോട് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 9ഒഴിവ്. എസ്‌സി വിഭാഗക്കാർക്കാണ് അവസരം. 3 മാസ പരിശീലനം. ഇന്റർവ്യൂ നവംബർ 20, 21 തീയതികളിൽ. യോഗ്യത: ഏഴാം ക്ലാസ് ജയം/ബിരുദം. പ്രായം: 18-40. സ്റ്റൈപൻഡ്: 15,000. www.cpcri.icar.gov.in

റിസർച് ഫെലോ

എൻഐടിയിലെ മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. നവംബർ 20 വരെ അപേക്ഷിക്കാം.

യോഗ്യത: നാനോടെക്നോളജി/ മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്/ കെമിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറി ങ്ങിൽ എംടെക്, ഗേറ്റ് സ്കോർ അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രി/ ഫിസിക്സ്/ നാനോസയൻസ്, ഗേറ്റ്/നെറ്റ് സ്കോർ. പ്രായപരിധി: 35. ശമ്പളം: 37,000.

www.nitc.ac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Various Kerala Opportunities