ബിരുദക്കാർക്ക് സർക്കാർ ജോലി, മാസം 35,000 രൂപ ശമ്പളമായി നേടാം; ഓൺലൈൻ അപേക്ഷ ഡിസംബർ 15 വരെ
ബിരുദക്കാർക്ക് അവസരവുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്. 17 എക്സ്–റേ സ്ക്രീനർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്. കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് മുഖേനയാണു നിയമനം. പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ

ബിരുദക്കാർക്ക് അവസരവുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്. 17 എക്സ്–റേ സ്ക്രീനർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്.
കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്‌ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് മുഖേനയാണു നിയമനം. പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബിരുദം, 1-2 വർഷ സാധുതയുള്ള ബിസിഎഎസ് സ്ക്രീനർ സർട്ടിഫിക്കറ്റ് (ബിരുദക്കാരുടെ അഭാവത്തിൽ ബിസിഎഎസ് സ്ക്രീനർ സർട്ടിഫിക്കറ്റുള്ള അണ്ടർ ഗ്രാജ്വേറ്റ് യോഗ്യതക്കാരെയും പരിഗണിക്കും), 2 വർഷ പരിചയം. പ്രായപരിധി: 55. ശമ്പളം: 35,000. ഫീസ്: 600. പട്ടികവിഭാഗത്തിന് 150. www.kpesrb.kerala.gov.in