ഈ യോഗ്യതകളുണ്ടോ? എങ്കിൽ മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം; അവസരം നവംബർ 27 വരെ
മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളം, അതും സർക്കാർ സർവീസിൽ. ഈ യോഗ്യതകളുള്ളവരാണ് നിങ്ങളെങ്കിൽ ജോലി എളുപ്പം സ്വന്തമാക്കാം. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ വിവിധ തസ്തികകളിലാണ് അവസരം. 6 ഒഴിവ്. കരാർ നിയമനമാണ്. നവംബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ഡപ്യൂട്ടി

മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളം, അതും സർക്കാർ സർവീസിൽ. ഈ യോഗ്യതകളുള്ളവരാണ് നിങ്ങളെങ്കിൽ വേഗം അപേക്ഷിക്കൂ. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ വിവിധ തസ്തികകളിലാണ് അവസരം. 6 ഒഴിവ്. കരാർ നിയമനമാണ്. നവംബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ഡപ്യൂട്ടി ജനറൽ മാനേജർ (ടെക്): സിവിൽ എൻജിനീയറിങ് ബിരുദം, എംടെക്/ എംബിഎ, 10 വർഷ പരിചയം; 45; 68700-110400.
∙മാനേജർ (ടെക്): സിവിൽ എൻജിനീയറിങ് ബിരുദം, എംടെക്/ എംബിഎ, 7 വർഷ പരിചയം; 40; 55350-101400.
∙ഡപ്യൂട്ടി മാനേജർ (ടെക്): സിവിൽ എൻജിനീയറിങ് ബിരുദം, 5 വർഷ പരിചയം; 35; 42500-87000.
∙അസിസ്റ്റന്റ് മാനേജർ (ടെക്): സിവിൽ എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; 35; 39500-83000. www.cmd.kerala.gov.in