സൗജന്യ തൊഴിൽമേള 'പ്രയുക്തി ടെക്നോഡ്രൈവ്' ടെക്നോപാർക്കിൽ നവംബർ 30ന്
തിരുവനന്തപുരത്തെ മോഡൽ കരിയർ സെന്ററിന്റെയും ടെക്‌നോപാർക്കിന്റെയും നേതൃത്വത്തിൽ നവംബർ 30നു സൗജന്യ തൊഴിൽമേള (പ്രയുക്തി ടെക്നോഡ്രൈവ്). ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നടത്തുന്ന മേളയിൽ സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടിനാഷനൽ കമ്പനികൾവരെ പങ്കെടുക്കും. വെബ് ഡവലപ്മെന്റ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ജാവ ഡവലപ്പർ, പൈതൺ

തിരുവനന്തപുരത്തെ മോഡൽ കരിയർ സെന്ററിന്റെയും ടെക്‌നോപാർക്കിന്റെയും നേതൃത്വത്തിൽ നവംബർ 30നു സൗജന്യ തൊഴിൽമേള (പ്രയുക്തി ടെക്നോഡ്രൈവ്). ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നടത്തുന്ന മേളയിൽ സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടിനാഷനൽ കമ്പനികൾവരെ പങ്കെടുക്കും.
വെബ് ഡവലപ്മെന്റ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ജാവ ഡവലപ്പർ, പൈതൺ ഡവലപ്പർ, ജാവ എൻജിനീയർ, C++ എൻജിനിയർ, C#/WPF എൻജിനിയർ, ഫുഡ് ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിങ്, കെമിക്കൽ മാനുഫാക്ചറിങ്, ബയോടെക്‌നോളജി, മൈക്രോ ബയോളജി, ത്രീഡി റിഗിംങ് ആർട്ടിസ്റ്റ്, അനിമാറ്റിക് ആർടിസ്റ്റ് മേഖലകളിൽ ജോലി പരിചയം ഉള്ളവർക്കാണ് അവസരം. https://tinyurl.com/52f3n884 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യുക. www.facebook.com/MCCTVM. 0471-2304577.