ഉയർന്ന ശമ്പളത്തിൽ ഉറപ്പുള്ളൊരു ജോലി ആരുടേയും സ്വപ്നമാണ്. അതു നേടാൻ കൈനിറയെ അവസരങ്ങൾ മുന്നിലെത്തിയാലോ? ഇതാ, വിവിധ ജില്ലകളിലായി നിരവധി സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ.. വൈകാതെ അപേക്ഷിച്ചോളൂ.. തസ്തികകളും യോഗ്യതകളും: ഡേറ്റ എൻട്രി ഒാപ്പറേറ്റർ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് റേഡിയോതെറാപ്പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന ശമ്പളത്തിൽ ഉറപ്പുള്ളൊരു ജോലി ആരുടേയും സ്വപ്നമാണ്. അതു നേടാൻ കൈനിറയെ അവസരങ്ങൾ മുന്നിലെത്തിയാലോ? ഇതാ, വിവിധ ജില്ലകളിലായി നിരവധി സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ.. വൈകാതെ അപേക്ഷിച്ചോളൂ..

തസ്തികകളും യോഗ്യതകളും:

ADVERTISEMENT

ഡേറ്റ എൻട്രി ഒാപ്പറേറ്റർ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് റേഡിയോതെറാപ്പി വിഭാഗത്തിലെ ക്യാന്‍സര്‍ റജിസ്ട്രി സ്കീമില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ 2ഒഴിവ്. താല്‍ക്കാലിക നിയമനം. പ്രായപരിധി: 18-36. യോഗ്യത: ഡിസിഎ/പിജിഡിസിഎ, ജോലിപരിചയം. ശമ്പളം: 17,000. അഭിമുഖം നവംബര്‍ 29ന് കോളജ് ഓഫിസില്‍. 0495–2350216.

ഹോം മാനേജർ

വയനാട് എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ഡിസംബർ 2നു 10.30 ന്. യോഗ്യത: എംഎസ്ഡബ്ല്യു/എംഎ (സോഷ്യോളജി, സൈക്കോളജി) /എം.എസ്‌സി (സൈക്കോളജി). പ്രായപരിധി: 25. 0471–2348666. www.keralasamakhya.org

ADVERTISEMENT

അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ

ആലുവ യുസി കോളജിൽ മാനേജരുടെ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഒഴിവ്. പ്രായപരിധി: 58. നവംബർ 28നകം അപേക്ഷിക്കുക. 98951 05861.

അനലിസ്റ്റ്

ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റ്സ് ഒഴിവ്. കരാർ നിയമനം. നവംബർ 27 വരെ അപേക്ഷിക്കാം. യോഗ്യത: എംടെക് (ഡയറി കെമിസ്ട്രി) /ബിടെക് (ഡയറി ടെക്നോളജി), ജോലിപരിചയം. പ്രായം: 18-40. വിലാസം: ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം–695 004; 0471–2440074; www.dairydevelopment.kerala.gov.in

ADVERTISEMENT

ഇഇജി ടെക്നിഷ്യന്‍

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇഇജി ടെക്നിഷ്യൻ ഒഴിവ്. https://forms.gle/2hzudsFXT9KLP8ui9 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ‌∙യോഗ്യത: ന്യൂറോ ടെക്നോളജിയില്‍ ഡിപ്ലോമ. അപേക്ഷ ഡിസംബർ 5നകം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ ലഭിക്കണം. 0477-2282021.

അറ്റന്‍ഡര്‍

തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം യഥാക്രമം ഡിസംബര്‍ 5 ,7 തീയതികളിൽ. 0487–2389065.

മാനേജർ

എറണാകുളം അഗ്രികൾചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പ്രോജക്ട് ഡയറക്ടറേറ്റിൽ മൂവാറ്റുപുഴ ബ്ലോക്ക് ഓഫിസിൽ ബ്ലോക്ക് ടെക്നോളജി മാനേജർ ഒഴിവ്. യോഗ്യത: അഗ്രികൾചറിലോ അനുബന്ധ വിഷയങ്ങളിലോ പിജി. അഭിമുഖം നവംബർ 28നു 10.30ന് എറണാകുളം സിവിൽ സ്റ്റേഷനിലെ ആത്മ ട്രെയിനിങ് ഹാളിൽ.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Job Vacancies