ശ്രീചിത്രയിലും മലബാർ കാൻസർ സെന്ററിലും അറ്റൻഡന്റ്, അസിസ്റ്റന്റ് ഉൾപ്പെടെ ഒഴിവ്; അഭിമുഖം നാളെ മുതൽ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ നവംബർ 27 ന്. ∙ശ്രീചിത്രയിൽ പ്രോജക്ട് അറ്റൻഡന്റ്, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ റിസർച് ഫെലോ തസ്തികകളിൽ ഒാരോ ഒഴിവു വീതം. താൽക്കാലിക നിയമനം. ഡിസംബർ

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ നവംബർ 27 ന്.
∙ശ്രീചിത്രയിൽ പ്രോജക്ട് അറ്റൻഡന്റ്, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ റിസർച് ഫെലോ തസ്തികകളിൽ ഒാരോ ഒഴിവു വീതം. താൽക്കാലിക നിയമനം. ഡിസംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ശ്രീചിത്രയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ലാബ്) തസ്തികയിൽ താൽക്കാലിക നിയമനം. എസ്ടി വിഭാഗത്തിൽ 2 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ.
∙ശ്രീചിത്രയിൽ സൈക്കോളജിസ്റ്റ് തസ്തികയിലും അവസരം. ഒരൊഴിവിൽ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 3 ന്. www.sctimst.ac.in
മലബാർ കാൻസർ
സെന്റർ: 18 ഒഴിവ്
തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ- പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ താൽക്കാലിക നിയമനം. ടെക്നിഷ്യൻ- ന്യൂക്ലിയർ മെഡിസിൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ടെക്നിഷ്യൻ–ബയോകെമിസ്ട്രി, റസിഡന്റ് ഫാർമസിസ്റ്റ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ്, വിജിലൻസ് ഒാഫിസർ തസ്തികകളിലായി 17 ഒഴിവ്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙ മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ അസിസ്റ്റന്റ് ലക്ചററുടെ ഒരൊഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 28 ന്. യോഗ്യത ഉൾപ്പെടെ വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in സന്ദർശിക്കുക.