സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ മാനേജർ അവസരം; ഒാൺലൈനായി ഡിസംബർ 2 വരെ അപേക്ഷിക്കാം
Mail This Article
×
കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ മാനേജർ തസ്തികകളിലായി 6 ഒഴിവ്. കരാർ നിയമനം. ഡിസംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത.
∙ഡപ്യൂട്ടി ജനറൽ മാനേജർ (ടെക്), മാനേജർ (ടെക്): സിവിൽ എൻജിനീയറിങ് ബിരുദം, എംടെക്/എംബിഎ; ഡപ്യൂട്ടി ജനറൽ മാനേജർക്ക് 10, മാനേജർക്ക് 7 വർഷ പരിചയവും വേണം.
∙ഡപ്യൂട്ടി മാനേജർ (ടെക്), അസിസ്റ്റന്റ് മാനേജർ (ടെക്): സിവിൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം; ഡപ്യൂട്ടി മാനേജർക്ക് 5, അസിസ്റ്റന്റ് മാനേജർക്ക് 2 വർഷ പരിചയവും വേണം.
∙പ്രായപരിധി, ശമ്പളം: ഡപ്യൂട്ടി ജനറൽ മാനേജർ: 45; 68,700-1,10,400; മാനേജർ: 40; 55,350-1,01,400; ഡപ്യൂട്ടി മാനേജർ: 35; 42,500-87,000; അസിസ്റ്റന്റ് മാനേജർ: 35; 39,500-83,000.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.