ബിരുദക്കാർക്ക് അസാപ് കേരളയിൽ അവസരം, 7 ജില്ലകളിൽ ഒഴിവ്, തിരുവനന്തപുരത്ത് ഒരു ലക്ഷത്തിനടുത്ത് ശമ്പളത്തിൽ നിയമനം
അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്കു (അസാപ് കേരള) കീഴിൽ കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികകളിൽ 12 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 4 വരെ. യോഗ്യത, പ്രായപരിധി,

അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്കു (അസാപ് കേരള) കീഴിൽ കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികകളിൽ 12 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 4 വരെ.
യോഗ്യത, പ്രായപരിധി, ശമ്പളം:
∙എക്സിക്യൂട്ടീവ്: ബിരുദവും 3 വർഷ പരിചയവും അല്ലെങ്കിൽ പിജിയും 2 വർഷ പരിചയം/അസാപ് കേരളയിൽ ഒരു വർഷ പരിചയവും അല്ലെങ്കിൽ എംബിഎയും ഒരു വർഷ പരിചയവും; 40; 25,350.
∙ഗ്രാജ്വേറ്റ് ഇന്റേൺ: ബിരുദം; 30; 12,500.
ഹെഡ് ക്വാർട്ടേഴ്സിൽ
3 ഒഴിവ്
അസാപ് കേരളയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിൽ ഇനിപ്പറയുന്ന തസ്തികകളിലും അവസരം. ഒാരോ ഒഴിവു വീതം. ഒാൺലൈൻ അപേക്ഷ ഡിസംബർ 3 വരെ.
തസ്തിക, യോഗ്യത, ശമ്പളം:
∙മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മാനേജർ: മാർക്കറ്റിങ്/കമ്യൂണിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/ബന്ധപ്പെട്ട ഫീൽഡിൽ പിജി, 10-12 വർഷ പരിചയം; 1,00,000–1,25,000.
∙കമ്യൂണിക്കേഷൻസ് സ്പെഷലിസ്റ്റ്: കമ്യൂണിക്കേഷൻസ്/മാസ് കമ്യൂണിക്കേഷൻസ്/ ജേണലിസം/പബ്ലിക് റിലേഷൻസ്/ബന്ധപ്പെട്ട ഫീൽഡിൽ പിജി, 7-9 വർഷ പരിചയം; 75,000-1,00,000.
∙ഡിജിറ്റൽ കണ്ടന്റ് റൈറ്റർ: ഇംഗ്ലിഷ്/ മാസ് കമ്യൂണിക്കേഷൻസ്/ജേണലിസത്തിൽ പിജി, 3-5 വർഷ പരിചയം; 50,000-60,000.