ബിരുദമാണോ യോഗ്യത? കൊച്ചിൻ പോർട്ടിൽ വമ്പൻ അവസരം, മാസം 60,000 രൂപ ശമ്പളം വാങ്ങാം
ബിരുദവും ജോലിപരിചയവുമുണ്ടെങ്കിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പബ്ലിക് റിലേഷൻസ് കൺസൽറ്റന്റ്, ലീഗൽ അസോഷ്യേറ്റ് തസ്തികകളിൽ ഒാരോ ഒഴിവു വീതമാണുള്ളത്. ഡിസംബർ 27 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙പബ്ലിക് റിലേഷൻസ് കൺസൽറ്റന്റ്: പബ്ലിക് റിലേഷൻസ്/ജേണലിസം/മാസ്

ബിരുദവും ജോലിപരിചയവുമുണ്ടെങ്കിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പബ്ലിക് റിലേഷൻസ് കൺസൽറ്റന്റ്, ലീഗൽ അസോഷ്യേറ്റ് തസ്തികകളിൽ ഒാരോ ഒഴിവു വീതമാണുള്ളത്. ഡിസംബർ 27 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙പബ്ലിക് റിലേഷൻസ് കൺസൽറ്റന്റ്: പബ്ലിക് റിലേഷൻസ്/ജേണലിസം/മാസ് കമ്യൂണിക്കേഷൻ/മീഡിയ മാനേജ്മെന്റ്/അഡ്വർട്ടൈസിങ്/അനുബന്ധ വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും മേൽപ്പറഞ്ഞ വിഭാഗങ്ങളിലൊന്നിൽ ഡിപ്ലോമ/പിജി/പിജി ഡിപ്ലോമയും; 5 വർഷ പരിചയം; 40; 60,000.
∙ലീഗൽ അസോഷ്യേറ്റ്: നിയമ ബിരുദം, 5 വർഷ പരിചയം; 35; 50,000.