ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ഇതാ അവസരവർഷം. നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ടെലികോളർ, റേഡിയോഗ്രഫർ ട്രെയിനി, ടെക്നിഷ്യന്‍ ഉൾപ്പെടെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ ഒരുപിടി അധ്യാപക ഒഴിവുകളിലും അവസരമുണ്ട്. യോഗ്യതകളറിയാം; സ്റ്റാഫ് നഴ്സ് ഇടുക്കി ആരോഗ്യകേരളത്തിൽ സ്റ്റാഫ്

ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ഇതാ അവസരവർഷം. നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ടെലികോളർ, റേഡിയോഗ്രഫർ ട്രെയിനി, ടെക്നിഷ്യന്‍ ഉൾപ്പെടെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ ഒരുപിടി അധ്യാപക ഒഴിവുകളിലും അവസരമുണ്ട്. യോഗ്യതകളറിയാം; സ്റ്റാഫ് നഴ്സ് ഇടുക്കി ആരോഗ്യകേരളത്തിൽ സ്റ്റാഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ഇതാ അവസരവർഷം. നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ടെലികോളർ, റേഡിയോഗ്രഫർ ട്രെയിനി, ടെക്നിഷ്യന്‍ ഉൾപ്പെടെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ ഒരുപിടി അധ്യാപക ഒഴിവുകളിലും അവസരമുണ്ട്. യോഗ്യതകളറിയാം; സ്റ്റാഫ് നഴ്സ് ഇടുക്കി ആരോഗ്യകേരളത്തിൽ സ്റ്റാഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ഇതാ അവസരവർഷം. നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ടെലികോളർ, റേഡിയോഗ്രഫർ ട്രെയിനി, ടെക്നിഷ്യന്‍ ഉൾപ്പെടെ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ ഒരുപിടി അധ്യാപക ഒഴിവുകളിലും അവസരമുണ്ട്. യോഗ്യതകളറിയാം;

സ്റ്റാഫ് നഴ്സ്

ADVERTISEMENT

ഇടുക്കി ആരോഗ്യകേരളത്തിൽ സ്റ്റാഫ് നഴ്സ്–പാലിയേറ്റീവ് കെയർ തസ്തികയിൽ ഒഴിവ്. യോഗ്യത: ജിഎൻഎം/ബിഎസ്‌സി നഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിൽ റജിസ്ട്രേഷൻ, 45 ദിവസത്തിൽ കുറയാത്ത ബിസിസിപിഎൻ സർട്ടിഫിക്കറ്റ്. പ്രായപരിധി: 40. ശമ്പളം: 20,500. ഒാൺലൈൻ അപേക്ഷ ഡിസംബർ 8 വരെ. www.arogyakeralam.gov.in

മൾട്ടി പർപ്പസ് വർക്കർ

കാസർകോട് നാഷനൽ ആയുഷ് മിഷനിൽ വിവിധ യൂണിറ്റുകളിൽ മൾട്ടി പർപ്പസ് വർക്കർ ഒഴിവ്. ഡിസംബർ 7 വരെ അപേക്ഷിക്കാം. http://nam.kerala.gov.in

ഡോക്ടർ

ADVERTISEMENT

ഇടുക്കി നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 6 വരെ. യോഗ്യത: എംഡി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അല്ലെങ്കിൽ എംഡി/ ഡിഎൻബി/ ഡിസിപി പതോളജി, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. പ്രായപരിധി: 63. ശമ്പളം: 78,000. www.arogyakeralam.gov.in

റേഡിയോഗ്രഫർ ട്രെയിനി

എറണാകുളം കളമശേരി ഗവ. മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ റേഡിയോഗ്രഫർ ട്രെയ്നി ഒഴിവ്. അഭിമുഖം ഡിസംബർ 6ന് 11ന്.

അസിസ്റ്റന്റ്

ADVERTISEMENT

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 8 വരെ അപേക്ഷിക്കാം. യോഗ്യത: സിവിൽ എൻജി./എൻവയൺമെന്റൽ എൻജി./വാട്ടർ റിസോഴ്സസ്/ ജിയോഇൻഫർ മാറ്റിക്സ് എൻജി./അനുബന്ധ വിഭാഗത്തിൽ ബിരുദം/ പിജി. പ്രായപരിധി: 31. ശമ്പളം: 20,000. www.iitpkd.ac.in

ടെലികോളര്‍

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂരിലെ എച്ച്ഡിബി ബാങ്കിൽ ടെലികോളര്‍ ഒഴിവ്. അഭിമുഖം മീനാക്ഷിപുരം ജി-ടെക് കംപ്യൂട്ടർ എ‍ജ്യുഡ്യൂക്കേഷനില്‍ ഡിസംബര്‍ 7ന് 10 ന്. യോഗ്യത: ബിരുദം. ശമ്പളം 25,000. 62383 12497.

ടെക്നിഷ്യന്‍

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ ഒഴിവ്. താല്‍ക്കാലിക നിയമനം. അഭിമുഖം ഡിസംബര്‍ 6ന് 11ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക. യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ, ബിഎസ്‌സി റേനല്‍ ഡയാലിസിസ് ടെക്നോളജി, പാരാമെഡിക്കല്‍ റജിട്രേഷന്‍. പ്രായം:18-45. 0467-2217018.

അധ്യാപകർ

എറണാകുളം

∙കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. 82811 56816.

∙കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് അസിസ്റ്റന്റഅ പ്രഫസർ ഒഴിവ്. അഭിമുഖം ഡിസംബർ 6 നു 11 ന് കോളജ് അസോസിയേഷൻ ഒാഫിസിൽ.

∙പെരുമ്പാവൂർ മാറമ്പിള്ളി എംഇഎസ് കോളജിൽ ഇന്റഗ്രേറ്റഡ് കെമിസ്ട്രി വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഒാൺലൈനായി ഡിസംബർ 19 നകം അപേക്ഷിക്കണം. www.mesmarampally.org

മലപ്പുറം

∙താനൂര്‍ ഗവ. റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലിഷ് (സീനിയര്‍) തസ്തികയിൽ ഒഴിവ്. ദിവസവേതന നിയമനം. അസ്സല്‍ സർട്ടിഫിക്കറ്റു കളുമായി ഡിസംബര്‍ 9ന് 11ന് ഓഫിസില്‍ ഹാജരാവുക. 0494–2443141.

കാസര്‍കോട്

∙ഗവ. കോളജില്‍ ഫിസിക്സ് വിഷയത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനം. യോഗ്യത 55% മാര്‍ക്കോടെ പിജി/നെറ്റ്. നെറ്റ് യോഗ്യതക്കാരുടെ അഭാവത്തില്‍ 55% മാര്‍ക്കോടെയുള്ള പിജിക്കാരെ പരിഗണിക്കും. അഭിമുഖം ഡിസംബര്‍ 9ന് 1.30 ന്. 0499–4256027.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Job Opportunity