കൊച്ചിൻ ഷിപ്യാഡിൽ വീണ്ടും അവസരം; അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ തസ്തികകളിൽ ഒഴിവ്
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ബിരുദക്കാർക്ക് വീണ്ടും അവസരം. പ്രോജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ തസ്തികകളിലായി 3 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡിസംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശമ്പളം: ∙പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്): ബിഎ (ഫൈൻ ആർട്സ്/പെർഫോമിങ് ആർട്സ്

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ ബിരുദക്കാർക്ക് വീണ്ടും അവസരം. പ്രോജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർ തസ്തികകളിലായി 3 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡിസംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത, പ്രായപരിധി, ശമ്പളം:
∙പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്): ബിഎ (ഫൈൻ ആർട്സ്/പെർഫോമിങ് ആർട്സ് ഒഴികെ)/ബികോം/ബിഎസ്‌സി/ബിസിഎ/ബിബിഎ, 2 വർഷ പരിചയം; 30; 24,400-25,900+ ഒടി അലവൻസുകളും.
∙ഇൻസ്ട്രക്ടർ (ഫയർ ഫൈറ്റിങ്): എൻജിനീയറിങ് ഡിപ്ലോമ/ഏതെങ്കിലും ബിരുദ യോഗ്യതയും 10 വർഷ പരിചയവുമുള്ള എക്സ് നേവി/കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ; 65; 43,750. www.cochinshipyard.in