പത്താം ക്ലാസ്/പ്ലസ്ടു/ബിരുദ യോഗ്യതകളുള്ള സ്പോർട്സ് താരങ്ങൾക്ക് കസ്റ്റംസിൽ അവസരം
പത്താം ക്ലാസോ, പ്ലസ്ടുവോ, ബിരുദമോ ഉള്ള കായികതാരങ്ങളാണോ നിങ്ങൾ? എങ്കിൽ കസ്റ്റംസിൽ ജോലി നേടാം. കൊച്ചിയിലെ സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റിനു കീഴിലാണ് അവസരം. 8 ഒഴിവാണുള്ളത്. ഡിസംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙ടാക്സ് അസിസ്റ്റന്റ്:

പത്താം ക്ലാസോ, പ്ലസ്ടുവോ, ബിരുദമോ ഉള്ള കായികതാരങ്ങളാണോ നിങ്ങൾ? എങ്കിൽ കസ്റ്റംസിൽ ജോലി നേടാം. കൊച്ചിയിലെ സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റിനു കീഴിലാണ് അവസരം. 8 ഒഴിവാണുള്ളത്. ഡിസംബർ 20 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙ടാക്സ് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം, ഡേറ്റ എൻട്രി സ്പീഡ്, കംപ്യൂട്ടർ അറിവ്; 18-27; 25,500-81,100.
∙സ്റ്റെനോഗ്രഫർ ഗ്രേഡ് II: പ്ലസ് ടു ജയം/തത്തുല്യം; ഡിക്റ്റേഷൻ: 10 മിനിറ്റിൽ 80 വാക്ക്; ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്: 65 മിനിറ്റ്), (ഹിന്ദി) (on Computer); 18-27; 25,500-81,100.
∙ഹവൽദാർ: പത്താം ക്ലാസ്/ തത്തുല്യം, നിശ്ചിത ശാരീരിക യോഗ്യത; 18-27; 18,000-56,900.
∙കന്റീൻ അറ്റൻഡന്റ്: പത്താം ക്ലാസ്/തത്തുല്യം; 18-25; 18,000-56,900. സ്പോർട്സ്,
ശാരീരികയോഗ്യതകൾക്കു സൈറ്റ് കാണുക. www.cbic.gov.in, www.cenexcisekochi.gov.in