തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) ബിരുദ/പിജിക്കാർക്ക് അവസരം. കരാർ നിയമനമാണ്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙നെറ്റ്‌വർക് അഡ്മിനിസ്ട്രേറ്റർ: ബിഇ/ബിടെക് (സിഎസ്/ഐടി)/ എംസിഎ, 3 വർഷ പരിചയം; 23,000. ∙സിസ്റ്റം അഡ്മിനിസ്ട്രേറ്റർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) ബിരുദ/പിജിക്കാർക്ക് അവസരം. കരാർ നിയമനമാണ്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

ADVERTISEMENT

∙നെറ്റ്‌വർക് അഡ്മിനിസ്ട്രേറ്റർ: ബിഇ/ബിടെക് (സിഎസ്/ഐടി)/ എംസിഎ, 3 വർഷ പരിചയം; 23,000.

∙സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ബിഇ/ബിടെക് (സിഎസ്/ഐടി)/ എംസിഎ, 3 വർഷ പരിചയം; 20,000.

ADVERTISEMENT

∙അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: കംപ്യൂട്ടർ ഹാർഡ്‌വെയർ/ ഇലക്ട്രോണി ക്സിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (സിഎസ്), ഒരു വർഷ പരിചയം; 15,500.

∙പ്രോഗ്രാം ഡയറക്ടർ (എസ്എസ്‌സിടി): സോഷ്യൽ സയൻസ്/മാനേജ്മെന്റ്/പബ്ലിക് പോളിസി/അനുബന്ധ വിഷയത്തിൽ പിജി, 5 വർഷ പരിചയം; 1,50,000-2,00,000.

ADVERTISEMENT

www.careers.cdit.org

English Summary:

C-DIT Job Opportunities