പ്രായപരിധി 40, ശമ്പളം 35,000 മുതൽ 65,000 വരെ; മികച്ച ജോലിയാണ് ലക്ഷ്യമെങ്കിൽ ഉടനെ അപേക്ഷിക്കൂ
ഉയർന്ന ശമ്പളത്തിൽ മികച്ച ജോലിയാണ് ലക്ഷ്യമെങ്കിൽ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകളിൽ അപേക്ഷിക്കാം. താൽക്കാലിക ഒഴിവുകളാണ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 12 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙സ്ട്രക്ചറൽ എൻജിനീയർ: എംടെക് സ്ട്രക്ചറൽ എൻജിനീയറിങ്, 3-5 വർഷ പരിചയം; 40; 55,000-65,000.

ഉയർന്ന ശമ്പളത്തിൽ മികച്ച ജോലിയാണ് ലക്ഷ്യമെങ്കിൽ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകളിൽ അപേക്ഷിക്കാം. താൽക്കാലിക ഒഴിവുകളാണ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 12 വരെ.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙സ്ട്രക്ചറൽ എൻജിനീയർ: എംടെക് സ്ട്രക്ചറൽ എൻജിനീയറിങ്, 3-5 വർഷ പരിചയം; 40; 55,000-65,000.
∙ജിയോടെക്നിക്കൽ എൻജിനീയർ: എംടെക് ജിയോടെക്നിക്കൽ എൻജിനീയറിങ്, 3-5 വർഷ പരിചയം; 40; 55,000-65,000.
∙കണ്ടന്റ് റൈറ്റർ ആൻഡ് കമ്യൂണിക്കേഷൻ അസോഷ്യേറ്റ്: ബിഇ/ ബിടെക് (സിവിൽ മുൻഗണന), 2 വർഷ പരിചയം; 30; 35,000. www.cmd.kerala.gov.in