മാർക്കറ്റിങ് ഫീൽഡിൽ സ്മാർട്ടാണോ? സ്പൈസസ് ബോർഡിൽ യങ് പ്രഫഷനൽ, അനലിസ്റ്റ് അവസരം
ട്രെയിനി അനലിസ്റ്റ് കൊച്ചി സ്പൈസസ് ബോർഡിലെ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയിൽ ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിൽ ഒരൊഴിവ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 13 ന്. ∙യോഗ്യത: മൈക്രോബയോളജി ബിരുദം. ∙പ്രായപരിധി: 30. സ്റ്റൈപൻഡ്: 20,000. യങ് പ്രഫഷനൽ കൊച്ചി സ്പൈസസ്

ട്രെയിനി അനലിസ്റ്റ്
കൊച്ചി സ്പൈസസ് ബോർഡിലെ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയിൽ ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിൽ ഒരൊഴിവ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 13 ന്.
∙യോഗ്യത: മൈക്രോബയോളജി ബിരുദം.
∙പ്രായപരിധി: 30. സ്റ്റൈപൻഡ്: 20,000.
യങ് പ്രഫഷനൽ
കൊച്ചി സ്പൈസസ് ബോർഡിൽ യങ് പ്രഫഷനൽ തസ്തികയിലും അവസരം. കരാർ നിയമനം. മാർക്കറ്റിങ്, പബ്ലിക് റിലേഷൻസ് വിഭാഗങ്ങളിൽ ഒാരോ ഒഴിവു വീതം. ഡിസംബർ 20 വരെ അപേക്ഷിക്കാം.
യോഗ്യത:
∙മാർക്കറ്റിങ്: എംബിഎ മാർക്കറ്റിങ്, ഒരു വർഷ പരിചയം.
∙പബ്ലിക് റിലേഷൻസ്: മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം/പബ്ലിക് റിലേഷൻസിൽ പിജി/പിജി ഡിപ്ലോമ, ഒരു വർഷ പരിചയം.
∙പ്രായപരിധി: 35. ശമ്പളം: 25,000. www.indianspices.com