പത്താം ക്ലാസ് മുതൽ ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം; 300 ഒഴിവിൽ തൊഴിൽമേള നാളെ
ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം, ആഗ്രഹിച്ച ജോലി സ്വന്തമാക്കി തിരികെ പോവാം. കോട്ടയത്ത് ഡിസംബർ 12 നു നടത്തുന്ന സൗജന്യ തൊഴിൽമേളയിൽ 300 ഒഴിവുകളിലാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ്,പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്, ബിരുദം, പിജി യോഗ്യതക്കാർക്കാണ് അവസരം. എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ

ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം, ആഗ്രഹിച്ച ജോലി ഉറപ്പാക്കാം. കോട്ടയത്ത് ഡിസംബർ 12 നു നടത്തുന്ന സൗജന്യ തൊഴിൽമേളയിലാണ് അവസരം. 300 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്,പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്, ബിരുദം, പിജിക്കാർക്കും ഉന്നത യോഗ്യതക്കാർക്കും പങ്കെടുക്കാം.
എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലാണ് മേള. ഡിസംബർ 11നകം bit.ly/ETTUMANOOR എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. ഒഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCKTM. 0481-2731025, 94956 28626.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..