പത്താം ക്ലാസ് മുതൽ ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം; 300 ഒഴിവിൽ തൊഴിൽമേള നാളെ
Mail This Article
×
ഏതു യോഗ്യതക്കാർക്കും പങ്കെടുക്കാം, ആഗ്രഹിച്ച ജോലി ഉറപ്പാക്കാം. കോട്ടയത്ത് ഡിസംബർ 12 നു നടത്തുന്ന സൗജന്യ തൊഴിൽമേളയിലാണ് അവസരം. 300 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്,പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്, ബിരുദം, പിജിക്കാർക്കും ഉന്നത യോഗ്യതക്കാർക്കും പങ്കെടുക്കാം.
എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിലാണ് മേള. ഡിസംബർ 11നകം bit.ly/ETTUMANOOR എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. ഒഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCKTM. 0481-2731025, 94956 28626.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Kerala Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.