മലബാർ കാൻസർ സെന്ററിലും ആർസിസിയിലും ഫാക്കൽറ്റി അവസരം; 90,000 മുതൽ 1,67,400 രൂപ വരെ ശമ്പളം വാങ്ങാം
റീജനൽ കാൻസർ സെന്റർ: 3 പ്രഫസർ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം: ∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം

റീജനൽ കാൻസർ സെന്റർ: 3 പ്രഫസർ
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം:
∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം കോഴ്സുകാർക്ക് പരിചയം ആവശ്യമില്ല); 1,01,500-1,67,400.
∙റേഡിയോഡയഗ്‌നോസിസ്: മെഡിക്കൽ യോഗ്യതയും എംഡി റേഡിയോഡയഗ്‌നോസിസും 3 വർഷ അധ്യാപന/ റിസർച് പരിചയവും; 1,01,500-1,67,400. www.rcctvm.gov.in
മലബാർ കാൻസർ
സെന്ററിൽ ഫാക്കൽറ്റി
തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ഡിസംബർ 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙പ്രഫസർ കം വൈസ് പ്രിൻസിപ്പൽ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം; 50ൽ താഴെ; 90,000.
∙പ്രഫസർ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം; 50ൽ താഴെ; 80,000.
∙മലബാർ കാൻസർ സെന്ററിൽ പ്രഫസർ (ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി/ റേഡിയോഡയഗ്‌നോസിസ്), അസിസ്റ്റന്റ് പ്രഫസർ (റെസ്പിരേറ്ററി മെഡിസിൻ /പൾമനോളജി, ന്യൂറോസർജറി/ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി/ റേഡിയോഡയഗ്‌നോസിസ്, ക്ലിനിക്കൽ ഹെമറ്റോളജി) തസ്തികകളിൽ ഒഴിവ്. സ്ഥിര നിയമനം. 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..