തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്; റഗുലർ നിയമനം
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം: ∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം കോഴ്സുകാർക്ക് പരിചയം ആവശ്യമില്ല);

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 26 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗം, യോഗ്യത, ശമ്പളം:
∙മെഡിക്കൽ ഒാങ്കോളജി: മെഡിക്കൽ യോഗ്യതയും ഡിഎം മെഡിക്കൽ ഒാങ്കോളജിയും ഒരു വർഷ അധ്യാപന/ റിസർച് പരിചയവും (മൂന്നു വർഷ ഡിഎം കോഴ്സുകാർക്ക് പരിചയം ആവശ്യമില്ല); 1,01,500-1,67,400.
∙റേഡിയോഡയഗ്‌നോസിസ്: മെഡിക്കൽ യോഗ്യതയും എംഡി റേഡിയോ ഡയഗ്‌നോസിസും 3 വർഷ അധ്യാപന/ റിസർച് പരിചയവും; 1,01,500-1,67,400.