ആരോഗ്യകേരളം: ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകളിൽ 12 ഒഴിവ്, ഒാൺലൈനായി 26 വരെ അപേക്ഷിക്കാം
മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകളിൽ ഡേറ്റ മാനേജർ, എന്റമോളജിസ്റ്റ് അവസരം. 12 ഒഴിവ്. ഡിസംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത, ശമ്പളം: ∙ഡേറ്റ മാനേജർ: കംപ്യൂട്ടർ സയൻസിൽ പിജിയും 3 വർഷ പരിചയവും അല്ലെങ്കിൽ ബിഇ ഐടി/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ബിരുദവും പബ്ലിക്

മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനു കീഴിലെ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകളിൽ ഡേറ്റ മാനേജർ, എന്റമോളജിസ്റ്റ് അവസരം. 12 ഒഴിവ്. ഡിസംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത, ശമ്പളം:
∙ഡേറ്റ മാനേജർ: കംപ്യൂട്ടർ സയൻസിൽ പിജിയും 3 വർഷ പരിചയവും അല്ലെങ്കിൽ ബിഇ ഐടി/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ബിരുദവും പബ്ലിക് ഹെൽത്തിൽ പിജി, പബ്ലിക് ഹെൽത്ത് ഡേറ്റ മാനേജ്മെന്റിൽ പരിചയവും ഡേറ്റ മാനേജ്മെന്റ് പ്ലാറ്റ്ഫോമുകളിൽ സർട്ടിഫിക്കേഷനും; 24,000.
∙എന്റമോളജിസ്റ്റ്: എംഎസ്‌സി സുവോളജി വിത് എന്റമോളജി, 2 വർഷ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ജോലി പരിചയം; 30,000.
∙പ്രായപരിധി: 40.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..