തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) 39 പ്രോജക്ട് സ്റ്റാഫ് അവസരം. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 2 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙പ്രോജക്ട് മാനേജർ: ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) 39 പ്രോജക്ട് സ്റ്റാഫ് അവസരം. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 2 വരെ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

ADVERTISEMENT

∙പ്രോജക്ട് മാനേജർ: ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/തത്തുല്യ വിഭാഗം) അല്ലെങ്കിൽ എംഇ/എംടെക്, 9–15 വർഷ പരിചയം, 56; 1,10,000.

∙സീനിയർ പ്രോജക്ട് എൻജിനീയർ: ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ) അല്ലെങ്കിൽ എംഇ/എംടെക് (കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്), 4–7 വർഷ പരിചയം, 40; 60,000.

ADVERTISEMENT

∙പ്രോജക്ട് എൻജിനീയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ ഐടി/ഇസിഇ/ഇലക്ട്രോണിക്സ്)/അല്ലെങ്കിൽ പിജി (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ) അല്ലെങ്കിൽ എംഇ/എംടെക് (കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഐടി), 1–4 വർഷ പരിചയം, 45; 37,500.

∙പ്രോജക്ട് എൻജിനീയർ (ഫ്രഷർ): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഡേറ്റ അനലിറ്റിക്സ്) അല്ലെങ്കിൽ എംഇ/എംടെക് (കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്), 30; 37,500.

ADVERTISEMENT

www.cdac.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

C-DAC Job Opportunities